പ്രശസ്‌ത കന്നഡ സിനിമ സംവിധായകനായ വിജയ് റെഡ്ഡി വിടവാങ്ങി. 84 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കന്നഡയില്‍ 48 സിനിമകള്‍...